കാളവണ്ടി യുഗത്തില്‍ ഓത്തുപള്ളിയില്‍ മൊട്ടിട്ട പ്രണയമാണ് നോവലിന്റെ ജീവന്‍. കുസൃതിയും കുശുമ്പും കുഞ്ഞുടുപ്പിട്ടെത്തുന്നു. ഏറനാടിന്റെ തനത് വാമൊഴിയിലൂടെ പുരോഗമിക്കുന്ന നോവലില്‍ നാട്ടാചാരങ്ങളേയും സാമൂഹികവ്യവസ്ഥിതിയേയും വിചാരണ ചെയ്യുന്നു. ഒപ്പം മണ്‍മറഞ്ഞുപോയ ഒരു സുവര്‍ണ്ണ കാലത്തെ ആബിദ് ഉജ്ജ്വലമായി പുനരാവിഷ്‌കരിക്കുന്നു.
Login or Registerto submit your questions to seller
No none asked to seller yet