ഒതുക്കവും തീവ്രതയും ആവിഷ്‌കാരഭംഗിയുമുണ്ട് അത്തീഫിന്റെ കഥകള്‍ക്ക്. കഥയുടെ മര്‍മ്മമറിഞ്ഞ്, വായനാസുഖം പകരാനും ആറ്റിക്കുറുക്കി കഥ പറയാനുമറിയാം. കഥ എഴുതുകയല്ല ഈ എഴുത്തുകാരന്‍, പറയുകയാണ്. താനനുഭവിച്ചതും കേട്ടതും കണ്ടതുമായ സംഭവങ്ങളുടെ ചാരുതയാര്‍ന്ന പകര്‍ത്തിവെയ്പ്പ്. കഥ വൃത്തിയായി വായനക്കാരുടെ ഉള്ളില്‍ തട്ടുംവിധം പരിവര്‍ത്തിപ്പിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട് എന്നതിന് ഈ സമാഹാരത്തിലെ പതിനാലു കഥകളും തെളിവാണ്.
Login or Registerto submit your questions to seller
No none asked to seller yet