ഏറ്റവും നവീനമായ ഒരു കാലത്തിന്റെ അറിവും അനുഭവവും അനുഭൂതിയുമാണ് സീനത്ത് അലിയുടെ കവിതകൾ, ഒരു കാലവും അതിനു മുമ്പുള്ള കാലത്തിന്റെ കവിത കൊണ്ട് തൃപ്തിപ്പെടുകയില്ലെന്ന് എഴുത്തുകാരി ആഴത്തിൽ അറിയുന്നു. ഈ സമാഹാരത്തിലെ ഒട്ടെല്ലാ കവിതകളിലും സമകാലിക ദുരന്താനുഭവങ്ങളെ കാവ്യ കല്പനകളുടെ പ്രത്യാശയിൽ മറികടക്കാനുള്ള ആത്മാർത്ഥമായ ഇച്ഛാബലം പ്രകാശിക്കുന്നുണ്ട്. അതുതന്നെയാണ് പുതിയ ഉത്തരാധുനികരുടെ കുട്ടത്തിൽ നിന്ന് കവയിത്രിയെ വ്യത്യസ്തയാക്കുന്നത്.
- ആലങ്കോട് ലീലാകൃഷ്ണൻ
Login or Registerto submit your questions to seller
No none asked to seller yet