അനുഭവങ്ങളുടെ കുളിരും പ്രതീക്ഷകളുടെ മഴയും സ്വപ്‌നങ്ങളുടെ നിലാപ്പൂക്കളും കൂട്ടിവെച്ചൊരു പുസ്തകമാണിത്. കഥകളല്ല, ജീവിത ദര്‍ശനങ്ങളാണ്. ഓര്‍മകളുടെ സുഗന്ധങ്ങളാണ്. നഷ്ട സൗഭാഗ്യങ്ങളിലേക്കൂള്ള മടക്കയാത്രകളാണ്. സൗദഹൃദത്തണലാണ്. അധ്യാപകനും പോസറ്റീവ് സ്പീക്കറുമെന്ന നിലയിൽ പ്രതീക്ഷകളും പ്രത്യാശകളും മാർഗ നിർദേശങ്ങളും യുവതലമുറക്ക് കൈമാറുന്ന പുസ്തകം.
Login or Registerto submit your questions to seller
No none asked to seller yet