ജിഷയുടെ തട്ടകം വിദ്യാലയമാണ്. സേവനം അധ്യാപനവും . ലളിതവും സ്ഫുടവും ആണ് കഥാലോകം . കൃത്രിമത്വവും അതിഭാവുകത്വവും ഇല്ലാത്ത നേർരേഖകൾ . ചെറിയ ക്ലാസിലെ കുട്ടികളുടെ ചിന്തകളിൽ പോലും വലിയവരുടെ ലോകത്തെ അവർ കാട്ടിത്തരുന്നു. കൃത്രിമമായ പാഠ്യപദ്ധതികളെയും സാമൂഹിക വ്യവസ്ഥകളെയും വിചാരണ ചെയ്യുന്നു. രസിപ്പിക്കുന്നതിലുപരി അവ ചെറുതല്ലാത്ത കാപട്യത്തിന്റെ ശക്തമായ അപകടസൂചനകൾ തരുന്നു. വിദ്യാഭ്യാസരംഗത്തെ പോരായ്മകളിലേക്കും സാമൂഹിക പ്രശ്നങ്ങളിലേക്കും വിരൽചൂണ്ടുന്ന 19 കഥകൾ.
Login or Registerto submit your questions to seller
No none asked to seller yet