ഗ്രാമീണ വിശുദ്ധിയുടെ ചന്തവും ചിന്തയുംകൊണ്ട് ഹൃദയഹാരിയായ നോവല്‍. പൊതുഭാഷയില്‍ നിന്ന് അപ്രത്യക്ഷമായ ഏറനാടന്‍ ഭാഷയെ അനുഭവിപ്പിക്കുന്നു. ആ ഭാഷയുടെ സംഗീതാത്മകതയും സംസ്‌കാരവും കൊണ്ടു വേറിട്ടു നില്‍ക്കുന്ന നോവല്‍.
- ഡോ. മിനി പ്രസാദ്
Login or Registerto submit your questions to seller
No none asked to seller yet