നഷ്ടസൗഭാഗ്യങ്ങളുടെ ആമാടപ്പെട്ടിയിൽ പ്രണയത്തിൻറെ സുഗന്ധം കാത്തുസൂക്ഷിക്കുകയും ഓർമ്മകളിൽ താലോലിക്കുകയും ചെയ്യാത്തവരാരാണ് ? ചിലർക്ക് നഷ്ടസംഗീതത്തിന്റെ സങ്കടങ്ങൾ . മറ്റുചിലർക്ക് വെട്ടിപ്പിടിച്ചെടുത്ത സാമ്രാജ്യങ്ങൾ ... പ്രണയത്തിന്റെ പഴയ ഈണങ്ങളും പുതിയ നിർവചനങ്ങളും തുന്നിച്ചേർത്തൊരു പുസ്തകം. ഇതാ വേറിട്ട ഒരു വായന .
Login or Registerto submit your questions to seller
No none asked to seller yet