ജീവിതത്തിലെ സുപ്രധാനമായ ഒരു കാലമാണ് ബാല്യവും കൗമാരവും. ആ ഓർമകളുടെ നടവരമ്പുകളിൽ ചവിട്ടി നിന്നല്ലാതെ ഇന്നലെകളെക്കുറിച്ച് ആർക്കാണ് ഓർക്കാനാവുക? നമ്മുടെ കവികളുടെ പ്രിയപ്പെട്ട കുട്ടിക്കാലങ്ങളെക്കുറിച്ചും അവർ അവരായതിന്റെ ചരിത്രവും കഥാ രൂപത്തിൽ വരച്ചിടുകയാണീ പുസ്തകത്തിൽ.. കവികളെക്കുറിച്ച് കൂടുതലറിയാനും അവരുടെ ബാല്യത്തെക്കുറിച്ച് മനസ്സിലാക്കാനും ഈ കൃതി നിങ്ങളെ സഹായിക്കും.
Login or Registerto submit your questions to seller
No none asked to seller yet