നാട്ടിൻ പുറത്തിന്റെ വിശുദ്ധിയുള്ള വിനയദാസെന്ന കുഞ്ഞാന്റെയും ഖാദറിന്റെയും വൈത്തിയുടെയും അപൂർവസൗഹൃദത്തിന്റെ കഥ ആരെയും കൊതിപ്പിക്കുന്ന ഭാഷയിൽ പറയുകയാണ് ഈ നോവലിൽ. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം, ശാസ്ത്രപഠനം, അങ്ങനെ അനേകം കിളിവാതിലുകളും കുട്ടികൾക്കു മുമ്പിൽ തുറന്നിടുന്നു. ഉണ്ണിമാഷും സ്വാമിജിയും വൃത്തിയുടെ ചെറിയമ്മമാരുമെല്ലാം നോവലിൽ നന്മ മരങ്ങളായി മാറുന്നു.
Login or Registerto submit your questions to seller
No none asked to seller yet