റേഡിയോ - ശ്രീനി ബാലുശ്ശേരി,
അശരണത്വത്തിന്റെയും നിരാലംബതയുടെയും നീരാളിപ്പിടുത്തത്തില്‍പ്പെട്ടുഴലുന്ന ആത്മസുഹൃത്തുക്കളുടെ സ്‌നേഹാര്‍ദ്രമായ കഥ. സംഗീതവും സ്‌നേഹവും ജീവനകലയാക്കിയ യുവസുഹൃത്തുക്കളുടെ ആത്മന്ധത്തിന്റെയും സാഹോദര്യത്തിന്റെയും കാവ്യാത്മകമായ ആവിഷ്‌കാരം. യാഥാസ്ഥിതിക സമൂഹത്തിന്റെ ക്രൂരതകളും മനുഷ്യാവസ്ഥയുടെ ജീര്‍ണമുഖവും വാങ്മായചിത്രങ്ങളായി മനസ്സിന്റെ ആഴങ്ങില്‍ വരച്ചിടുന്ന മനോഹരമായ നോവല്‍. സംഭവങ്ങളുടെ നാടകീയതയും ആകാംക്ഷജനകമായ പരിണാമങ്ങളും ഹൃദ്യമായ വായനാനുഭവം നല്‍കുന്നു.
Login or Registerto submit your questions to seller
No none asked to seller yet