മനുഷ്യമനസിന്റെ അനുഭവങ്ങളും പ്രതികരണങ്ങളും മുഖ്യപ്രമേയമായി വരുന്ന കവിതകളാണ് ബന്നയുടേത്. കവിത രചിക്കുന്നത് സ്ത്രീ ആകുമ്പോള്‍, ബോധ്യങ്ങളും തിരിച്ചറിവുകളും കാഴ്ചപ്പാടുകളും ആവിഷ്‌കരിക്കുമ്പോള്‍ അത് സ്ത്രീയനുഭവത്തിന്റെയും എഴുത്തിന്റെയും സവിശേഷമായ ആവിഷ്‌കാരമായിത്തീരുന്നു. ഈ കവിതകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ജനകീയമായ എഴുത്തുധാരയുടെ തുടര്‍ച്ചയായ കവിതകള്‍. എഴുത്ത് അതിജീവനവും പ്രതിരോധവും പ്രതിഷേധവുമായി മാറുന്നു.
- മുനീര്‍ അഗ്രഗാമി
Login or Registerto submit your questions to seller
No none asked to seller yet