സലാം സലാല
അബ്ബാസ് ആനപ്പുറം
ഓരോ പ്രവാസിയും നീന്തിത്തീര്‍ക്കുന്നത് വലിയൊരു നരകക്കടല്‍ മാത്രമല്ല, കത്തുന്ന മരുഭൂമികൂടിയാണ്.പ്രതീക്ഷയുടെ വലിയൊരു ജീവിതക്കപ്പല്‍ പുറപ്പെടുന്നതിന്റെ അതിപ്രകാശം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നു ഈ കൃതി.
അബ്ബാസിന്റെ എഴുത്തില്‍ നേരനുഭവങ്ങളുടെ ചൂടും ചുരുമുണ്ട്. പ്രവാസ കഥയായി ചുരുക്കിക്കെട്ടേണ്ട ഒരു കൃതിയല്ല ഇത്, ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട പുസ്തകം കൂടിയാണ്. സലാലയും ഒമാനും അവിടത്തെ മനുഷ്യരും മലയാള സാഹിത്യത്തില്‍ ഈ നോവലിലൂടെയാവാം ആദ്യമായി കടന്നുവരുന്നത്
- അബു ഇരിങ്ങാട്ടിരി
Login or Registerto submit your questions to seller
No none asked to seller yet