ശാസ്താമല ഡയറീസ് :- സംഗീത് ബാലകൃഷ്ണൻ. ദശാബ്ദങ്ങൾക്ക് മുമ്പുള്ള കേരളത്തിലെ ഒരു ഗ്രാമമാണ് ശാസ്താമല. അവിടുത്തെ ജീവിതങ്ങൾക്ക് കൗതുകകരവും ആകാംക്ഷ നിറഞ്ഞതുമാണ് നിഷ്കളങ്കമായ ഗ്രാമീണ ജീവിത സ്വപ്നങ്ങളും പ്രതീക്ഷകളും ആരെയും കൊതിപ്പിക്കുന്ന ഭാഷയിൽ സംഗീത് ബാലകൃഷ്ണൻ അവതരിപ്പിക്കുന്നു ഈ നോവലിൽ...
Login or Registerto submit your questions to seller
No none asked to seller yet