സേവ് പരിസ്ഥിതി പഠനത്തിന് ഒരു ആമുഖം എന്ന ഈ പുസ്തകത്തില്‍ കുട്ടികള്‍ക്ക് മനസ്സിലാക്കുവാനും പകര്‍ത്തുവാനുമുള്ള ഒട്ടേറെ കാര്യങ്ങളാണ് വടയക്കണ്ടി നാരായണന്‍ എഴുതുന്നത്. അത് വ്യക്തമായും ഭംഗിയായും ഏറ്റവും ലളിതമായും പറഞ്ഞിട്ടുണ്ട്. ഇത് എത്രപേര്‍ മനസ്സിലാക്കുമെന്നറിഞ്ഞുകൂടാ. പക്ഷേ, വായിക്കുന്നവരുടെ മനസ്സില്‍ ഒരുചലനം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് ഒരു പ്രഖ്യാപനമാണ്, ഭൂമിയെ സ്‌നേഹിക്കുക എന്ന വലിയ പ്രഖ്യാപനം.
- സുഗതകുമാരി
Login or Registerto submit your questions to seller
No none asked to seller yet