ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിനു പ്രാധാന്യം നല്‍കുന്ന ഹൊറര്‍ നോവല്‍ സീക്രെട്ട്‌സ്ഓഫ് ഡെത്ത്...പേരില്‍തന്നെ ഒരു നിഗൂഢത ഒളിഞ്ഞിരിക്കുന്നില്ലേ? ഈപുസ്തകത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ആ ദുരൂഹത നിലനില്‍ക്കുന്നു. അവ്യക്തവും അദൃശ്യവും ഭയമുളവാക്കുന്നതുമായ സന്ദര്‍ഭങ്ങള്‍. യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവിശ്വസനീയതയുടെ മറനീക്കുന്നു. ഷംലാ മുസ്തഫയുടെ നോവല്‍ ആരിലും ജിജ്ഞാസയുണര്‍ത്തുന്ന രഹസ്യങ്ങളുടെ പറുദീസകൂടിയാണ്.
പേരക്ക നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൃതി.
Login or Registerto submit your questions to seller
No none asked to seller yet