Delivering across India · Free shipping over ₹499

Suvisesha kathakal (സുവിശേഷ കഥകള്‍), Story

Description

Author: Unny Ammayambalam

Pages: 84

Size: Demy 1/8

Binding: Paperback

Edition: January 2018


സുവിശേഷത്തിന്‍റെയും ബൈബിളിലെയും അപൂര്‍വ്വ ചാരുതയുള്ള കുറച്ച് കഥകള്‍ ഹൃദ്യമായ ഭാഷയില്‍ വളരെ മനോഹരമായി രചന നിര്‍വ്വഹിച്ചിരിക്കുന്നു. സുവിശേഷത്തിലെ കഥാമുത്തുകള്‍ കോര്‍ത്തിണക്കിയ കഥകള്‍. കുഞ്ഞുങ്ങള്‍ക്ക് ബൈബിള്‍ കഥകള്‍ പറഞ്ഞു കൊടുക്കാനും കുഞ്ഞുങ്ങള്‍ക്കുതന്നെ വായിച്ചു പഠിക്കാനും രസിക്കാനും ഈ കഥാപുസ്തകം ഉപകരിക്കും. ഏതു മതവിഭാഗത്തില്‍പെട്ട വായനക്കാര്‍ക്കും മനസ്സിലാകുംവിധമാണ് ഈ രചന (ഉണ്ണി അമ്മയന്പലം)


Customer reviews

No reviews yet.

0.0(0 reviews)

Generic
₹81.60₹85.004% off

Inclusive of ₹0.00 tax

Out of stock

AEIN: 6LKXG2S2H2
Out of stockCash on delivery available
Sold by: Pusthakalokam Publisher and Distributor of Books
Customer care: [email protected] (AvailEverything)

Returnable within 3 days of delivery

Suvisesha kathakal (സുവിശേഷ കഥകള്‍), Story