ഹൃദയരക്തംകൊണ്ട് ഇന്ത്യന്‍മണ്ണിനെ കൂടുതല്‍ ചുവപ്പിച്ച ധീര രക്തസാക്ഷികളുടെ ജീവിതകഥ. വായിക്കുന്നവരെയെല്ലാം പ്രചോദിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്യുന്ന പുസ്തകം. ഇത് കെട്ടുകഥകളല്ല, വിപ്ലവത്തിന്റെ കനല്‍ വഴികളാണ്. ഇങ്ങനെയാണ് ഈ രാജ്യമുണ്ടായതെന്ന ചരിത്രം കൂടി ഇതള്‍ വിടര്‍ത്തുമ്പോള്‍ ഓരോ ഭാരതീയനും സ്വയം വിളിക്കും ഭാരത് മാതാകീ ജയ് എന്ന്.
Login or Registerto submit your questions to seller
No none asked to seller yet