വിശേഷണങ്ങളാവശ്വമില്ലാത്ത വിഖ്യാതപ്രതിഭ ലിയോ ടോൾസ്റ്റോയിയുടെ മികച്ച നോവൽ. അസാധാരണമായ രൂപം മൂലം കുതിരക്കൂട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട് നിരവധി പീഡനങ്ങൾക്ക് വിധേയനാകേണ്ടിവരുന്ന ഒരു പാണ്ടൻ കുതിരയുടെ അതിജീവനത്തിന്റെ കഥയാണിത്. ചിന്താശേഷി ഏറെയുള്ള ആ കുതിരയുടെ കാഴ്ചപ്പാടി ലൂടെ വികസിക്കുന്ന കഥയിൽ മനുഷ്യന് വലിയ പാഠങ്ങളാ ണ് പകർന്നു തരുന്നത്. ഓരോ മനുഷ്യരും ജീവിക്കേണ്ടത് എന്തിനുവേണ്ടിയായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാകുന്ന ഈ നോവൽ കുട്ടികളെ മാത്രമല്ല മുതിർന്നവ രെയും ഒരുപോലെ ത്രസിപ്പിക്കുന്നതാണ്.
Login or Registerto submit your questions to seller
No none asked to seller yet