ശാസ്ത്ര ലേഖനങ്ങള്‍ അപൂര്‍വം ചിലര്‍ മാത്രം എഴുതിയിരുന്ന കാലത്ത് ധാരാളമായി ശാസ്ത്രലേഖനങ്ങള്‍ എഴുതിയിരുന്ന ആളാണ് ഡോ. ടി.എം.ആര്‍ പണിക്കര്‍. ഞാന്‍ മാതൃഭൂമിയില്‍ ഉള്ളപ്പോള്‍ അദ്ദേഹത്തിന്റെ പല ലേഖനങ്ങളും എന്റെ കൈകളിലൂടെയാണ് കടന്നുപോയത്. അവ പ്രസിദ്ധീകരിക്കുമ്പോള്‍ ഞാനദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നുവെന്ന് അഭിമാനത്തോടെ മനസ്സില്‍ മന്ത്രിക്കുമായിരുന്നു.
- എം.ടി വാസുദേവന്‍ നായര്‍
Login or Registerto submit your questions to seller
No none asked to seller yet