കവിത പോയിട്ട് അക്ഷരങ്ങൾ വരെ നിഷേധിക്കപ്പെട്ട ഒരുവൾ! പഠിച്ചുമിടുക്കിയാവാനും വാക്കുകളെ അധീനത്തിലാക്കാനും അവ നൽകുന്ന ചിറകുകൾ വിടർത്തി പ്രപഞ്ചസീമയോളം പറന്നെത്തുവാനും കൊതിച്ചവൾ. ലക്ഷ്യസ്ഥാനത്തേക്കുള്ള പാതയിൽ ഇളം പ്രായത്തിൽ തന്നെ ചിറകുകൾ കെട്ടപ്പെട്ട് അവളെ കൂട്ടിലിടുകയാണ് വ്യവസ്ഥ. ഉള്ളകം ഇരമ്പി മറിയുകയും തിളച്ചുപൊന്തുകയും ചെയ്യുമ്പോഴുണ്ടായ അൻപതിലേറെ കവിതകൾ! അക്ഷരങ്ങളെ സ്നേഹിച്ച ഒരു പെൺഹൃദയത്തിന്റെ പിടപ്പുകൾ, പ്രണയം, നിരാശ, ഏകാന്തത, പ്രതിഷേധം, ലോകവീക്ഷണങ്ങൾ എല്ലാം അവയിലുണ്ട്.
- ഡോ. ഖദീജ മുംതാസ്
Login or Registerto submit your questions to seller
No none asked to seller yet