കുഞ്ഞുങ്ങളിൽ ഭക്ഷണശീലം പഠിപ്പിക്കുന്നത് മാതാപിതാക്കളാണ്. കോപ്ലാനും ഹോർലിക്സും ബേബിവിറ്റയും മിഠായികളും ഐസ്ക്രീമും ചോക്കളേറ്റും ഒന്നും ഒരു കുട്ടിയും ആവശ്യപ്പെടുന്നതല്ല. നമ്മൾ അവരെ ശീലിപ്പിക്കുന്നതാണ്. എന്നാൽ ഇവയിലടങ്ങിയ വിഷക്കൂട്ടുകളുടെ ഭീകരത ഞെട്ടിക്കുന്നതാണ്. അതു തുറന്നുകാട്ടി പ്രശ്നവും പ്രതിവിധിയും നിർദേശിക്കുന്ന പുസ്തകം. ഒരു ഭക്ഷണത്തോടുള്ള വെറുപ്പും മറ്റൊന്നിനോടുള്ള മമതയും കുട്ടികളിൽ ഉടലെടുക്കുന്ന പ്രായത്തിൽ അവർക്കെന്തു നൽകണമെന്നതിനുള്ള ഉത്തരമാണീ ഗ്രന്ഥം.
Login or Registerto submit your questions to seller
No none asked to seller yet