അഭിരുചിയറിഞ്ഞു പഠിക്കണം. കഴിവും പ്രാപ്തിയും മാത്രം ഉണ്ടായിട്ട് കാര്യമില്ല. അവസരങ്ങളെ മനോഹരമായി ഉപയോഗപ്പെടുത്തുന്നവർക്കേ മികച്ച കരിയറുകൾ എത്തിപ്പിടിക്കാനാവൂ. അതിന് നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാനും രക്ഷിതാക്കൾക്ക് വഴികാട്ടിയാകാനും ഉതകുന്ന ഒരു പുസ്തകം. ഈ രംഗത്തെ 30ൽ പരം വിദഗ്ധരുടെ ലേഖനങ്ങളുടെ സമാഹാരം. അവസരങ്ങളെ അവസരോചിതമായി ഉപയോഗിക്കുന്നവരെ വിജയത്തിന്റെ വിരൽത്തുമ്പ് പിടിക്കാൻ സഹായിക്കുന്ന ഗ്രന്ഥം.
Login or Registerto submit your questions to seller
No none asked to seller yet