ഓര്‍മകളോളം വലിയ സമ്പാദ്യമില്ല. എത്ര വലിയവന്റെ വിലമതിക്കാനാകാത്ത സമ്പത്തും കുട്ടിക്കാലം തന്ന സമ്മാനങ്ങള്‍ തന്നെയാകും. നമ്മളെ നമ്മളാക്കിമാറ്റിയത് ആ പഠനകാലമാണ്. കുസൃതിയുടെ കുഞ്ഞുടുപ്പിട്ടു നടന്ന ആ കാലത്തെ പ്രശസ്ത വ്യക്തികളും പുതിയ തലമുറയിലെ എഴുത്തുകാരും പങ്കുവയ്ക്കുന്നു.
Login or Registerto submit your questions to seller
No none asked to seller yet