സാഹിത്യ വിദ്യാർഥികൾ തേടിക്കൊണ്ടിരിക്കുന്ന നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം. എഴുത്തിനെ സ്നേഹിക്കുന്നവർക്ക് എങ്ങനെ എഴുതണം, എന്തെഴുതണം, എപ്പോൾ എഴുതിത്തുടങ്ങണം തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയമായ അവബോധം നൽകുന്ന കൃതി. ലളിതമായ ഭാഷ. ജന്മസിദ്ധമായ കഴിവുള്ളവർക്ക് ലക്ഷ്യത്തിലെത്തിച്ചേരാൻ ഉപകരിക്കുന്ന പുസ്തകം.
Login or Registerto submit your questions to seller
No none asked to seller yet