ഭൂമിയില്‍ ജീവന്‍ ഉടലെടുത്തത് വെള്ളത്തില്‍ നിന്നാണ്. ശുദ്ധജലം എന്നത് കാണാക്കാഴ്ചയായി. എന്തും വില കൊടുത്തു വാങ്ങാമെന്ന അഹങ്കാരത്തില്‍ വെള്ളത്തെയും നമ്മള്‍ വില്‍പ്പനക്കുവെച്ചു വികൃതമാക്കി.നമ്മളറിയാത്തതും നമ്മളറിഞ്ഞിരിക്കേണ്ടതുമായ ജലരാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന പുസ്തകം.
Login or Registerto submit your questions to seller
No none asked to seller yet