കാഴ്ചകളും ഉൾക്കാഴ്ചകളും കൊണ്ട് വേറിട്ട കവിതകൾ വെയിലാറിക്കൊണ്ടിരിക്കുന്ന ജീവിത രേഖാചിത്രങ്ങളുടെ ഓരത്തുനിന്ന് എത്തിനോക്കാൻ ശ്രമിക്കുകയാണ് ഈ കവിതകളിലൂടെ ബിന്ദു തിരൂർക്കാട്. കടമെടുത്ത സ്വപ്നങ്ങളും കണ്ണീരു വറ്റിയ കാഴ്ചകളും മാത്രമല്ല, പ്രതീക്ഷകളുടെ സൂര്യോദയങ്ങളും ഇവിടെ ദർശിക്കാനാവുന്നു . ജീവനുള്ള ഈ വാക്കുകൾക്ക് ജീവിതമുണ്ടാവുക തന്നെ ചെയ്യും.
Login or Registerto submit your questions to seller
No none asked to seller yet