വെയിൽ നിറമുള്ള നദികൾ - അംജിത റയീസ് - Veyil Niramulla Nadikal - Amjitha Rayees

(0 reviews)
Brand
Generic
Sold by PERAKKABOOKS

Price
₹140 /Nos
Quantity
(200 available)
Total Price
Refund
Not Applicable
Share

Reviews & Ratings

0 out of 5.0
(0 reviews)
There have been no reviews for this product yet.

വെയിൽ നിറമുള്ള നദികൾ - അംജിത റയീസ്.


എഴുത്ത് ഒരർത്ഥത്തിൽ അംജിത റയീസിനും ആശയങ്ങളുടെ ആത്മബലിയാണ്. ഈ സമാഹാരത്തിലെ ഓരോ കഥകളിലും മനുഷ്യജീവിതങ്ങളുടെ ചോര പൊടിയുന്ന നോവുകൾ കാണാം, ചങ്ങാലൻ ഒരു കഥയല്ല, ജീവിതം തന്നെയാണ്. ജീവിതത്തിന്റെ ചില പാർശ്വങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു വെയിൽ നിറമുള്ള നദികളിലെ മറിയമിന്റെ വിഹ്വലതകൾ ലോകത്തിന്റെ നേർചിത്രങ്ങളാകുന്നു. ഇര ജീവിതങ്ങളുടെ ആത്മകഥകളാകുന്ന 15 കഥകൾ .

Frequently Bought Products

Product Queries (0)

Login or Registerto submit your questions to seller

Other Questions

No none asked to seller yet

Hello

All Categories
Flash Sale
Todays Deal