വികൃതിയുടെ കൂട്ടുകാരി - മുംതാസ് മുഹമ്മദ്
വികൃതിക്കുട്ടിയായ ടോട്ടോച്ചാന്റെ ജീവിതകഥ കെട്ടുകഥയല്ല, യഥാര്‍ഥ സംഭവമാണ്. അതിന്റെ നോവല്‍ രൂപമാണിത്. കുട്ടികളും കുട്ടികളെ സ്നേഹിക്കുന്നവരും ഈ പുസ്കതം വായിച്ചിരിക്കണമെന്ന് നിര്‍ബന്ധിക്കുന്നതും അതുകൊണ്ടാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എല്ലാം ഈ പുസ്കതം ഇഷ്ടമാകും. അവര്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കും.
Login or Registerto submit your questions to seller
No none asked to seller yet