ഒരു ഏറനാടൻ മുസ്ലിം സ്ത്രീയുടെ ദുരന്തങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. ഊരും പേരുമില്ലാതെ കയറി വരുന്നവരുടെ മണവാട്ടിയാകാൻ വിധിക്കപ്പെട്ട ഒരുപറ്റം ഹതഭാഗ്യകളുടെ പ്രതിനിധിയായ താഹിറയുടെയും മകന്റെയും ദുസ്സഹമായ ജീവിതത്തിന്റെ നെഞ്ചുപൊട്ടുന്ന ആഖ്യാനം. വായന തുടങ്ങിയാൽ അവസാനിക്കാതെ ഈ പുസ്തകം നിങ്ങൾ കയ്യിൽ നിന്നു താഴെ വെക്കില്ല. അത മാത്രം ഹൃദയത്തിൽ തൊടുന്നു ഇതിലെ ഭാഷ. ഞെട്ടിക്കുന്നതാണ് ജീവിതാനുഭവങ്ങൾ.
Login or Registerto submit your questions to seller
No none asked to seller yet