ഭ്രാന്തുപൂക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളുടെ തുറന്നെഴുത്ത്, ഇത് കഥകളല്ല, ജീവിതമാണ്. അതെ, ഷഹാന നിജാസ് എന്ന യുവ എഴുത്തുകാരി ഓര്‍മകളുടെ ഓളപ്പരപ്പുകളിലൂടെ നടത്തുന്ന സഞ്ചാരം. അനുഭവങ്ങളുടെ രക്തവും ജീവിതത്തിന്റെ സമസ്യകളും കടഞ്ഞെടുത്തപ്പോള്‍ കിട്ടിയ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍. ലളിതമായ ഭാഷ. ഭ്രാന്തുപിടിക്കുന്ന വാക്കുകള്‍. ഉന്മാദത്തിന്റെ ഇടവഴികളിലേക്കു ഊര്‍ന്നു വീണ അനുഭവങ്ങളും മറയില്ലാതെ തുറന്നെഴുതുന്നു.
Login or Registerto submit your questions to seller
No none asked to seller yet