കരള്‍ച്ചോരയില്‍ മുക്കി മൂന്നുകാലത്തെയും അടയാളപ്പെടുത്തുന്ന കവിതകള്‍. വിക്ഷുബ്ധമായ മനസിന്റെ വിങ്ങിപ്പൊട്ടലോ വികാരതീവ്രമായ ആലോചനയുടെ പകര്‍ന്നാട്ടങ്ങളോ ആണ് ഈ കവിക്ക് കവിതകള്‍. ചുറ്റുവട്ടങ്ങളുടെ ചൂടും ചൂരുമുള്ള രചനകള്‍.
Login or Registerto submit your questions to seller
No none asked to seller yet